Questions from പൊതുവിജ്ഞാനം

3091. തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

3092. കല്ലടയാറ് പതിക്കുന്ന കായല്‍?

അഷ്ടമുടിക്കായല്‍

3093. പാക്കിസ്ഥാന്‍റെ ആദ്യ പ്രസിഡന്‍റ്?

ഇസ്കന്ദർ മിർസ

3094. സംസ്ഥാന വിവരാവകാശ കമ്മിഷന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

3095. ബോ​ക്​സൈ​റ്റിൽ നി​ന്നും ആ​ദ്യ​മാ​യി അ​ലു​മി​നി​യം വേർ​തി​രി​ച്ചെ​ടു​ത്ത​ത്?

ചാൾ​സ് മാർ​ട്ടിൻ​ഹാൾ

3096. സുഷുമ്ന ( Spinal cord ) യോജിച്ചിരിക്കുന്ന മസ്തിഷ്ക ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

3097. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അഗസ്ത്യമല

3098. തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

1951

3099. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി?

ചുരുങ്ങുന്നു

3100. വടക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം?

കാനഡ

Visitor-3465

Register / Login