Questions from പൊതുവിജ്ഞാനം

291. ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്?

ഡ്രൈ ഐസ്

292. ലോകത്തിലെ ഏറ്റവും വലിയ മതിൽ?

ചൈനീസ് വൻമതിൽ

293. പാരാലിസിസ് ബാധിക്കുന്നത് ഏത് അവയവത്തിനാണ്?

നാഡീവ്യൂഹം

294. ബ്രോഡ്ബാൻഡ്‌ ജില്ല?

ഇടുക്കി

295. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വെളിയന്തോട് (നിലമ്പൂര്‍)

296. നാഷണൽഡയറി ഡവലപ്പ്മെന്റ് ബോർഡിന്‍റെ ആസ്ഥാനം?

ആനന്ദ് (ഗുജറാത്ത്)

297. 1999ൽ ടൈം മാഗസിൻ 'പേഴ്സൺ ഓഫ് ദി സെഞ്ച്വറി'യായ് തിരഞ്ഞെടുത്തത് ആരെയാണ് ?

ആൽബർട്ട് ഐൻസ്റ്റൈൻ

298. SIRP ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പോർച്ചുഗൽ

299. ഭൗമാന്തരീക്ഷത്തിനും അപ്പുറത്തുള്ള ജീവനെക്കുറിച്ച് അന്വേഷണം നടത്തുന്ന ശാഖ?

എക്സോബയോളജി

300. പ്രസിദ്ധമായ കുറവന്‍-കുറത്തി ശില്‍പം സ്ഥിതി ചെയ്യുന്നത്?

രാമക്കല്‍ മേട്

Visitor-3300

Register / Login