Questions from പൊതുവിജ്ഞാനം

2941. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്?

പൊലി

2942. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?

ഉമ്മൻ ചാണ്ടി

2943. രാജവാഴ്ച അവസാനിപ്പിച്ച് റിപ്പബ്ലിക് ഭരണത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനം?

ജാക്കോബിൻ ക്ലബ് (നേതാവ്: റോബെസ്പിയർ)

2944. റോമൻ സമാധാനം (പാക്സ് റൊമാന ) നിലവിൽ വന്നത്‌ ആരുടെ ഭരണകാലത്താണ്?

ഒക്ടോറിയൻ സീസർ

2945. മലാവിയുടെ തലസ്ഥാനം?

ലിലോങ്വേ

2946. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?

ബ്രസീൽ

2947. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

റ്യുബെക്ടമി

2948. വിമോചനസമരം എന്ന പേര് നിര്‍ദ്ദേശിച്ചത്?

പനമ്പിള്ളി ഗോവിന്ദമേനോന്‍.

2949. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?

ഹൈഡ്രോ മീറ്റർ

2950. ഓറഞ്ചിന്‍റെ ഗന്ധമുള്ള എസ്റ്റർ?

ഒക്ടൈൽ അസറ്റേറ്റ്

Visitor-3835

Register / Login