Questions from പൊതുവിജ്ഞാനം

2911. പീറ്റർ ചക്രവർത്തി വധിച്ച സ്വന്തം പുത്രൻ?

അലക്സ് രാജകുമാരൻ

2912. ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത്?

ഗേൽ ക്രേറ്റർ

2913. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

ആംഫോടെറിക്ക്

2914. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'അഥീനാ ദേവി'?

ഗ്രീസ്.

2915. കുമാരനാശാനെ ‘ദിവ്യ കോകിലം’ എന്ന് വിശേഷിപ്പിച്ചത്?

ഡോ.ലീലാവതി

2916. കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?

തിരുവന ന്തപുരം

2917. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

“നമ്പൂതിരിയെ മനുഷ്യനാക്കുക”

2918. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

കൊച്ചി

2919. ഇലകൾക്കും പൂക്കൾക്കും ചുമപ്പ് ; പച്ച; മഞ്ഞ; ഓറഞ്ച് എന്നീ നിറങ്ങൾ കൊടുക്കുന്ന ജൈവ കണങ്ങൾ?

വർണ്ണ കണങ്ങൾ

2920. കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്‍റെ ആസ്ഥാനം?

Berkshrine -UK

Visitor-3862

Register / Login