Questions from പൊതുവിജ്ഞാനം

2881. ഇന്ത്യൻ രണഘടന പ്രകാരം ഒരാൾക്ക് എത്ര രീതിയിൽ പൗരത്വം നഷ്ടപ്പെടാം?

മൂന്ന്

2882. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ?

941

2883. തിരു-കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത?

ആനി മസ്(കീൻ

2884. ഏറ്റവും ഭാരം കുറഞ്ഞ വാതകം?

ഹൈഡ്രജൻ

2885. നിശബ്ദ വസന്തം (silent Spring ) എന്ന പരിസ്ഥിതി സംബന്ധമായ പുസ്തകം എഴുതിയത്?

റേച്ചൽ കഴ്സൺ

2886. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു?

യു.എൻ.ചാർട്ടർ

2887. ലാന്‍റ് ഓഫ് ഗ്രെയ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനസ്വേല

2888. റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

2889. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറുള്ള ജീവി?

ആന

2890. യു.എൻ.രക്ഷാസമിതിയിൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

ചൈന

Visitor-3581

Register / Login