Back to Home
Showing 7176-7200 of 15554 results

7176. ലോക ക്ഷീരദിനം?
ജൂൺ 1
7177. സൈറ്റോളജിയുടെ പിതാവ്?
റോബർട്ട് ഹുക്ക്
7178. ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോല് നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്?
ഡോ.പല്‍പ്പു.
7179. ‘എന്‍റെ ഡയറി’ എന്ന കൃതി രചിച്ചത്?
എ.കെ ഗോപാലൻ
7180. ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി?
ഡി എസ് സേനാനായകെ
7181. UN രക്ഷാസമിതി ( Secuarity Council) യിൽ ഒരു പ്രമേയം പാസ്സാവാൻ വേണ്ട വോട്ട്?
9
7182. ‘ആനന്ദകുമ്മി’ എന്ന കൃതി രചിച്ചത്?
ബ്രഹ്മാനന്ദ ശിവയോഗി
7183. പ്‌ളാസ്റ്റിക് ലയിക്കുന്ന പദാർത്ഥമേത്?
കളോറോഫോം
7184. പുളിയിലെ ആസിഡ്?
ടാർട്ടാറിക് ആസിഡ്
7185. ലോക സ്കൗട്ടിന്‍റെ ആസ്ഥാനം?
ജനീവ
7186. കേരള പ്രസ് അക്കാദമി എത് ജില്ലയില്‍ ആണ്?
കൊച്ചിയില്‍
7187. ‘കേരളാ മാർക്ക് ട്വയിൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
വേങ്ങയിൽ കുഞ്ഞിരാമൻ നായർ
7188. ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ?
സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ); വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ; ശനിയുടെ വലയം; ചന്ദ്രന്റെ ഉപരിത
7189. ഹോൾ സ്റ്റീൻ പശുക്കളുടെ ജന്മദേശം?
നെതർലാന്‍റ്
7190. വൃക്ഷങ്ങളെ കുറിച്ചുള്ള പഠനത്തിനു പറയുന്നപേരെന്ത്?
ഡെന്‍ഡ്രോ‌ ക്രോണോളജി
7191. ലോകത്തിലാദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?
ചൈന
7192. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?
1948 ജനുവരി 30
7193. ഹൈടെക് വ്യവസായങ്ങളുടെ ലോക തലസ്ഥാനം എന്നറിയപ്പെടുന്നത്?
സാൻഫ്രാൻസിസ്കോ ബേ
7194. ക്ലാസിക്കല് പദവിയുള്ള എത്ര നൃത്തരൂപങ്ങള് ഇന്ത്യയിലുണ്ട്?
8
7195. അന്നനാളത്തിന്‍റെ ശരാശരി നീളം?
25 സെ.മീ
7196. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബാഡ്മിന്‍റെൺ
7197. ‘യോഗസൂത്ര’ എന്ന കൃതി രചിച്ചത്?
പതഞ്ഞ്ജലി
7198. സൂയസ് കനാൽ കടന്നു പോകുന്ന രാജ്യം?
ഈജിപ്ത്
7199. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?
മാക്സ് പ്ലാങ്ക്
7200. ശാന്തസമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?
ചിലി

Start Your Journey!