Questions from പൊതുവിജ്ഞാനം

2861. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?

സെന്‍റ് ജോസഫ് പ്രസ്

2862. അവസാനത്തെ കുലശേഖര രാജാവ്?

രാമവർമ്മ കുലശേഖരൻ രണ്ടാമൻ

2863. ബിസ്മത്ത് അറേറ്റ് എന്തിന്‍റെ ആയിരാണ്?

സ്വർണ്ണം

2864. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം?

ഇരുമ്പ്

2865. കിഴക്കൻ തിമൂറിന്‍റെ ആസ്ഥാനം?

ദിലി

2866. OPEC ന്‍റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?

ബാഗ്ദാദ് സമ്മേളനം

2867. സാക്ഷരതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1990

2868. ബ്രൗൺ ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫ്യൂക്കോസാന്തിൻ

2869. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ?

42 മത് ഭേദഗതി

2870. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്ന രോഗം?

കുഷ്ഠം

Visitor-3171

Register / Login