Questions from പൊതുവിജ്ഞാനം

2831. അഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം?

ആഡിസ് അബാബ

2832. മലേഷ്യയുടെ ദേശീയ പുഷ്പം?

ചൈനീസ്

2833. ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്?

ചണ്ഡിഗഡ്

2834. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ?

ഭൂമി

2835. സഹോദരസംഘത്തിന്‍റെ ഭാഗമായി മിശ്രഭോജനം ആരംഭിച്ചത്?

1917

2836. ആയ് രാജവംശത്തിന്‍റെ ആസ്ഥാനം അയക്കുടിയിൽ നിന്നും വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത്?

കരുനന്തടക്കൻ

2837. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി?

ഹരിവംശറായ് ബച്ചന്‍

2838. ശങ്കരാചാര്യരുടെ സമകാലികനായിരുന്ന ചേരരാജാവ്?

കുലശേഖര ആഴ്വാർ

2839. ശ്രീനാരായണ ഗുരുവിന്‍റെ 'ആത്മോപദേശ ശതകം' ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

നടരാജഗുരു

2840. ദൈവത്തോടുള്ള അമിത ഭയം?

തിയോഫോബിയ

Visitor-3213

Register / Login