Questions from പൊതുവിജ്ഞാനം

2821. ചിരിക്കുന്ന മത്സ്യം?

ഡോള്‍ഫിന്‍

2822. ദെഹനക്കേട് അറിയിപ്പെടുന്നത്?

ഡിസ്പെപ്സിയ

2823. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുവാനുള്ള ഉപകരണം?

വോൾട്ട് മീറ്റർ

2824. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം?

ദി കൺഫഷൻ - 1970

2825. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മധുര

2826. ആന്റിസെപ്റ്റിക് സർജറിയുടെ പിതാവ്?

ജോസഫ് ലിസ്റ്റർ

2827. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?

എഥിലിന്‍

2828. അമേരിക്കയുടെ തലസ്ഥാനം?

വാഷിംഗ്ടൺ

2829. അന്തർദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്?

ഡിസംബർ 10 ( 1950 മുതൽ )

2830. ഇന് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് വലത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

സിസ്റ്റമിക് പര്യയനം -(Sistamic Circulaltions)

Visitor-3299

Register / Login