Questions from പൊതുവിജ്ഞാനം

2801. മാനവികതാവാദികളുടെ രാജകുമാരൻ (The Prince among the humanists) എന്നറിയപ്പെടുന്നത്?

ഇറാസ്മസ്

2802. അത്താതൂർക്ക് വിമാനത്താവളം?

ഇസ്താംബുൾ (തുർക്കി)

2803. ഗണിത ശാസ്ത്രത്തിലെ രാജകുമാരന്‍?

കാള്‍ ഫെഡറിക് ഗോസ്

2804. വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ പ്രധാന കൃതി?

കുടിയൊഴിക്കല്‍

2805. യഹൂദർ ഇന്ത്യയിൽ ആദ്യം താമസമുറപ്പിച്ച സ്ഥലം?

കൊടുങ്ങല്ലൂർ

2806. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്?

മരംകൊത്തി

2807. ക്ലോറോഫോം - രാസനാമം?

ട്രൈക്ലോറോ മീഥേൻ

2808. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്?

കുരുമുളക്

2809. ആകാശഗംഗയിലെ നൂറു കോടി നക്ഷത്രങ്ങളുടെ സ്ഥാനവും അകലവും കൃത്യമായി കണക്കാക്കാൻ വേണ്ടി യൂറോപ്യൻ യൂണിയൻ വിക്ഷേപിച്ച പേടകം?

ഗെയ ഒബ്സർവേറ്ററി

2810. പുലയർ മഹാസഭയുടെ മുഖപത്രം?

സാധുജന പരിപാലിനി

Visitor-3897

Register / Login