2791. ആയ് രാജവംശം സ്ഥാപിച്ചത്?
ആയ് അന്തിരൻ (തലസ്ഥാനം : വിഴിഞ്ഞം)
2792. ''മൈ ഏര്‍ളി ലൈഫ് ''എന്നത് ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മകഥയാണ്?
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
2793. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി സ്ഥിതി ചെയ്യുന്ന സ്ഥലം?
ഡെറാഡൂണ്‍
2794. ആശാന്‍റെ ആദ്യകാല കൃതികള്‍ പ്രസിദ്ധീകരിച്ചത്?
സുജനാനന്ദിനി മാസികയില്‍
2795. കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല?
തിരുവനന്തപുരം
2796. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ?
റഷ്യ & ചൈന (പതിനാല് വീതം)
2797. ‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്?
സുഭാഷ് ചന്ദ്രബോസ്
2798. റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്ലാത്ത മൂലകം?
സൾഫർ
2799. ‘ആനന്ദ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
പി. സച്ചിദാനന്ദൻ
2800. കേരള നെഹൃ എന്നറിയപ്പെടുന്നത്?
കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ