Questions from പൊതുവിജ്ഞാനം

2761. മികച്ച കർഷകന് നല്കുന്ന ബഹുമതി?

കർഷകോത്തമ

2762. ‘യോഗതാരാവലി’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

2763. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

2764. ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

ജോൺ വിൻസെന്‍റ്

2765. പഴശ്ശിരാജാവിന്‍റെ സർവ്വ സൈന്യാധിപൻ?

കൈത്തേരി അമ്പു

2766. കേരളത്തിലെ ആദ്യ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്?

കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജ്; തവന്നൂര്‍

2767. സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?

യുക്തിവാദി( ആരംഭിച്ച വർഷം: 1928 )

2768. പേരിന് റോമൻ/ ഗ്രീക്ക് പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം?

ഭൂമി (എർത്ത്)

2769. ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്?

ഐസക് ന്യൂട്ടൺ

2770. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌ ?

സോളിസിറ്റർ ജനറൽ

Visitor-3427

Register / Login