Questions from പൊതുവിജ്ഞാനം

2751. '' ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്”എന്ന് പറഞ്ഞത്?

ശ്രീനാരായണ ഗുരു

2752. 'ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം' എന്നറി യപ്പെടുന്നതേത്?

അരുണാചൽപ്രദേശ്

2753. തൈറോക്സിന്‍റെ കുറവ് മൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രട്ടനിസം

2754. ഇറ്റലിയുടെ നാണയം?

യൂറോ

2755. ആധുനിക ഇന്ത്യൻ വ്യവസായത്തിന്‍റെ പിതാവ്?

ജംഷഡ്ജി ടാറ്റ

2756. പിങ്ങ് പോങ്ങ് എന്നറിയപ്പെടുന്ന കായിക ഇനo?

ടേബിൽ ടെന്നീസ്

2757. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെപ്പറ്റോളജി

2758.  ശ്രീ ശങ്കരാചാര്യന്‍ ജനിച്ച സഥലം സ്ഥലം?

കാലടി

2759. ആദ്യത്തെ കൃത്രിമ നാര്?

റയോൺ

2760. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതി ചെയ്യുന്നത്?

കൃഷ്ണപുരം (ആലപ്പുഴ)

Visitor-3409

Register / Login