Questions from പൊതുവിജ്ഞാനം

2711. 1932-ലെ നിവര്‍ത്തനപ്രക്ഷോഭത്തിന് കാരണം?

1932-ലെ ഭരണഘടനാ പരിഷ്കാരം

2712. സൂര്യകിരണം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?

8 മിനിറ്റ് 20 സെക്കന്‍റ് ( 500 Sec)

2713. കുടിയേറ്റം പ്രമേയമാവുന്ന ആദ്യ മലയാള നോവല്‍ എഴുതിയത്?

എസ്.കെ.പൊറ്റക്കാട് (വിഷകന്യക)

2714. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഹേഗ്‌

2715. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?

പ്ലീഹ

2716. ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

2717. ബ്രട്ടൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ ?

lMF & IBRD (ലോകബാങ്ക് )

2718. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?

രാംദുലാരി സിൻഹ

2719. " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ?

പൈ

2720. സിയാച്ചിൻ ഗ്ലേസ്യറിൽനിന്ന് ഉദ്ഭവിക്കുന്ന നദി?

നുബ്ര നദി

Visitor-3809

Register / Login