Questions from പൊതുവിജ്ഞാനം

261. പത്തനംതിട്ടയുടെ സാംസ്ക്കാരിക തലസ്ഥാനം?

ആറന്മുള

262. വൃക്കയിലെ കല്ല് രാസപരമായി അറിയപ്പെടുന്നത്?

കാത്സ്യം ഓക്സലേറ്റ്

263. ആഗ്ര ഏതു നദിക്കു തീരത്താണ്?

യമുന

264. അൾജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

എൽ മൗരാദിയ

265. ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്?

- 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം

266. ‘ന്യൂ ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ആനി ബസന്‍റ്

267. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ

268. ശുക്രനെക്കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം ?

വിനേറ-7

269. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?

1926

270. മാനവേദന്‍ സാമൂതിരി രാജാവ് രൂപം നല്‍കിയ കലാരൂപത്തിന്‍റെ പേര് എന്താണ്?

കഥകളി

Visitor-3298

Register / Login