Questions from പൊതുവിജ്ഞാനം

2681. അമേരിക്കയിലെ ആദിമജനത അറിയപ്പെട്ടിരുന്നത്?

റെഡ് ഇന്ത്യാക്കാർ

2682. ഏറ്റവും വലിയ കണ്ണുള്ള ജീവി?

ഭീമൻ കണവ

2683. രാസാഗ്നികൾ അടങ്ങിയിട്ടാല്ലത്ത ദഹനരസം?

പിത്തരസം

2684. രക്തത്തിൽ ഇരുമ്പ് (Iron) അധികമാകുന്ന അവസ്ഥ?

സിഡറോസിസ് (siderosis)

2685. പെൻലാൻഡൈറ്റ് എന്തിന്‍റെ ആയിരാണ്?

നിക്കൽ

2686. കേരളത്തിലെ ആകെ നിയമസസഭാ അംഗങ്ങളുടെ എണ്ണം?

141

2687. “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

2688. ‘Nair woman’ is a famous painting of?

Raja Ravi Varma

2689. റെഡ് ക്രോസിന്‍റെ പതാകയുടെ നിറം?

വെള്ള പതാകയിൽ ചുവപ്പ് കുരിശ്

2690. ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫിസിയോഗ്രഫി physiography

Visitor-3889

Register / Login