Questions from പൊതുവിജ്ഞാനം

2631. കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ?

അന്നാ മൽഹോത്ര

2632. ഏറ്റവും പഴക്കമുള്ള തിരുവിതാംകൂർ നാണയം?

കലിയുഗരായൻ പണം

2633. മംഗോളിയയുടെ നാണയം?

ടഗ്രിക്

2634. 1925 കാൺപൂർ കോൺഗ്രസ് സമ്മേളനത്തിലെ അദ്ധ്യക്ഷ?

സരോജിനി നായിഡു

2635. ‘ഉരു’ എന്ന മരകപ്പലുകള്‍ നിര്‍മ്മിക്കുന്നതിന് പ്രസിദ്ധമായ കോഴിക്കോട് ജില്ലയിലെ സ്ഥലം?

ബേപ്പൂര്‍

2636. പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?

ഇരവിപേരൂർ

2637. നന്തനാർ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത്?

പി.സി ഗോപാലൻ

2638. 1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം?

ആര്യസമാജം

2639. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം ?

കാഡ്മിയം

2640. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്?

കോത കേരളവർമ്മ

Visitor-3860

Register / Login