Questions from പൊതുവിജ്ഞാനം

2621. റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്?

സാമുവല്‍ കോള്‍ട്ട്

2622. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്‍റെ നിര്‍മാണഘടകം?

ഇരുമ്പ്

2623. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

സുസ്മിത സെൻ

2624. ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന ഡാൻസ് രൂപം?

ഒഡീസി

2625. ചുവപ്പുവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മാംസം; തക്കാളി ഉത്പാദനം

2626. മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

2627. അന്ത്യോദയ അന്നയോജന ആരംഭിച്ചത്?

2000 ഡിസംബര്‍ 25

2628. വൈറ്റമിൻ (ജിവകം ) എന്ന പദം നാമകരണം ചെയ്തത്?

കാസിമർ ഫങ്ക്

2629. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം?

6

2630. ലോക ചിരിദിനം?

ജനുവരി 10

Visitor-3752

Register / Login