Questions from പൊതുവിജ്ഞാനം

2591. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

14

2592. ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവ്വതനിര?

ആൽപ്സ് പർവ്വതനിര

2593. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?

എഥിലിന്‍

2594. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍?

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ [ 2 ]

2595. പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ?

തന്‍മാത്ര

2596. നക്ഷത്രങ്ങൾ അകക്കാമ്പുൾപ്പെടെ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത്?

സൂപ്പർനോവ (Super Nova)

2597. ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

2598. ഒന്നാംലോക മഹായുദ്ധം ആരംഭിച്ചത്?

1914

2599. കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?

വേമ്പനാട്ട് കായൽ

2600. എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?

വെളള

Visitor-3079

Register / Login