Questions from പൊതുവിജ്ഞാനം

251. ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?

ഓസ്‌‌ബോൺ - 1

252. ന്യൂ ഹൊറൈസൺ വിക്ഷേപിച്ചത് ?

നാസ (2006 ജനുവരി 19ന് )

253. അതുല്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

254. ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്?

പോലീസ് സബ്ബ് ഇൻസ്പെക്ടർ

255. ബുള്ളറ്റ് പ്രൂഫ് സ്ക്രീനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?

സേഫ്റ്റി ഗ്ലാസ്

256. കേരളത്തിൽ ആദ്യമെത്തിയ സഞ്ചാരികൾ?

അറബികൾ

257. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത?

അൽഫോൻസാമ്മ

258. ജോർജ്ജ് ബർണാഡ് ഷാ മാച്ച പ്രശസ്തനാടകം?

Candida

259. ബെച്വാനാലാന്‍ഡിന്‍റെ പുതിയപേര്?

ബോട്സ്വാനാ

260. റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

ബ്രാസവില്ല

Visitor-3697

Register / Login