Questions from പൊതുവിജ്ഞാനം

2581. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി?

ആൽബട്രോസ്

2582. മാവേലിമന്‍റത്തിന്‍റെ രചയിതാവ്?

കെ.ജെ ബേബി

2583. കെയ്റോ എയർപോർട്ട്?

ഈജിപ്ത്

2584. വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം ?

പകൽ 5 മണിക്കൂർ രാത്രി 5 മണിക്കൂർ

2585. ടാൻസാനിയയുടെ തലസ്ഥാനം?

ദൊഡോമ

2586. ഷാരോണിനെ കണ്ടെത്തിയത് ?

ജയിംസ് ക്രിസ്റ്റി (1978)

2587. ‘വി.കെ.എൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.കെ നാരായണൻ നായർ

2588. മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ?

Methyl lcohol (methnol )

2589. ലോകത്തിലെ ഏറ്റവും ദ്വീപ സമൂഹം?

ഇൻഡോനേഷ്യ

2590. ദ്രോണാചാര്യ അവാര്‍ഡ് നല്‍കി തുടങ്ങിയത്?

1985

Visitor-3702

Register / Login