Questions from പൊതുവിജ്ഞാനം

2511. ഇന്ത്യയും പാക്കിസ്ഥാനും സിംല കരാർ ഒപ്പുവച്ചവർഷം?

1972

2512. അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

2513. രക്താർബുദ ചികിത്സയ്ക്കുള്ള ഔഷധമായ വിൻകിൻസ്റ്റിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

ശവം നാറി (Vinca)

2514. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം?

ചേരമങ്ങാട് (ത്രിശൂർ)

2515. ഇറ്റാലിയൻ ദേശീയതയുടെ പിതാവ് / പ്രവാചകൻ എന്നറിയപ്പെടുന്നത്?

ജോസഫ് മസ്ലീനി

2516. മലയാളത്തിൽ ആദ്യമായി പട്ടാളക്കഥകൾ എഴുതിയത് ആര്?

വെട്ടൂർ രാമൻനായർ

2517. വിഷകന്യകയുടെ പിതാവ്?

എസ്.കെ പൊറ്റക്കാട്

2518. ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ

2519. കേരളത്തിൽ ഒക്ടോബർ; നവംബർ മാസങ്ങളിൽ അനുഭവപ്പെടുന്നകാലാവസ്ഥ ?

തുലാവർഷം

2520. മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

റൈനോളജി

Visitor-3297

Register / Login