Questions from പൊതുവിജ്ഞാനം

2501. പെട്രോൾ കാർ കണ്ടുപിടിച്ചത്?

കാൾ ബെൻസ്

2502. ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?

ലാവോസിയെ

2503. പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത് ?

കൊഹൗ ട്ടെക്കിന്റെ ധൂമകേതു (കൃത്യമായ പരിക്രമണകാലം ലഭിച്ചിട്ടില്ല)

2504. തുള്ളൽ പ്രസ്ഥാനത്തിന്‍റെ പിതാവ്?

കുഞ്ചൻ നമ്പ്യാർ

2505. ലക്ഷണമൊത്ത ആദ്യ സാമൂഹ്യ നോവല്‍?

ഇന്ദുലേഖ

2506. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രന്റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ കാരണം?

സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേ സമയം എടുക്കുന്നതിനാൽ

2507. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?

പസഫിക് സമുദ്രം

2508. ചാൾസ് ഡാർവിന്‍റെ ജന്മ രാജ്യം?

ബ്രിട്ടൺ

2509. ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി?

ഈൽ

2510. അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

Visitor-3310

Register / Login