2491. സമുദ്ര എന്നറിയപ്പെടുന്ന സംഖൃ?
10 rce to 9
2492. 'ഒഴുകിനടക്കുന്ന ഉദ്യാനം' എന്നറിയപ്പെടുന്ന കെയ്ബുൾ ലാംജാവോ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്?
മണിപ്പൂർ
2493. ലോകസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?
മഹാരാഷ്‌ട്ര
2494. ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം?
ഇനാമൽ
2495. ആലുവാ സര്‍വ്വമത സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻ?
സദാശിവ അയ്യർ
2496. മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം?
കുമാരകോടി (1924 ജനുവരി 16)
2497. PETA യുടെ പൂർണ്ണരൂപം?
People for Ethical Treatment of Animals
2498. പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ?
ചെമ്പംതറ കാളിച്ചോതി കറുപ്പൻ
2499. രോഗാണക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണിരിൽ അടങ്ങിയിരിക്കുന്ന എൻസൈം?
ലൈസോസൈം
2500. കേരളത്തിൽ കുടിയേറിപ്പാർത്ത ജൂതൻമാരുടെ തലവൻ?
ജോസഫ് റമ്പാൻ