Questions from പൊതുവിജ്ഞാനം

241. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്?

170 ലി

242. സൗരയൂഥത്തിന്റെ കേന്ദ്രം ?

സൂര്യൻ

243. ‘മഗ്ദലന മറിയം’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

244. അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്?

കൃഷ്ണ

245. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച നായ?

സ്നപ്പി

246. ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത്?

ഗേൽ ക്രേറ്റർ

247. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്വീഡൻ

248. കാനഡ കണ്ടത്തിയത്?

ജോൺ കാബോട്ട്

249. ബ്രിട്ടീഷുകാർക്കെതിരെ വയ നാട്ടിലെ ആദിവാസികൾ നടത്തിയ ലഹള?

കുറിച്യർ ലഹള - 1812

250. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Visitor-3514

Register / Login