Questions from പൊതുവിജ്ഞാനം

2471. ബംഗാളിന്റെ ദുഖം എന്ന് അറിയപ്പെടുന്ന നദി?

ദാമോദാർ റിവർ

2472. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌?

മഡഗാസ്കർ

2473. അന്താരാഷ്ട്ര ജല സഹകരണ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2013

2474. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം?

1746 ലെ പുറക്കാട് യുദ്ധം

2475. ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌?

അമേരിക്ക

2476. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര?

ആറുവർഷം

2477. വള്ളത്തോള്‍ രചിച്ച മഹാകാവ്യം?

ചിത്രയോഗം

2478. അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

അലക്സാണ്ട്രിയ

2479. വിറ്റാമിൻ സിയുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ?

സ്കർവി

2480. ഭാരം കൂടിയ ഗ്രഹം?

വ്യാഴം

Visitor-3235

Register / Login