Questions from പൊതുവിജ്ഞാനം

2451. രാസ സൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം?

മഗ്നീഷ്യം

2452. ഉൽക്കാ പതനത്തിന്‍റെ ഫലമായി രുപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ?

ലോണാർ തടാകം

2453. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

ആലപ്പുഴ

2454. ഡെൻമാർക്കിന്‍റെ നാണയം?

ക്രോൺ

2455. ചന്ദ്രനിൽ ആകാശത്തിന്റെ നിറം?

കറുപ്പ്

2456. ദിഗ്ബോയ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആസ്സാം

2457. ‘ഐവാൻഹോ’ രചിച്ചത്?

വാൾട്ടർ സ്കോട്ട്

2458. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?

കണ്ണൂർ

2459. കോളറ (ബാക്ടീരിയ)?

വിബ്രിയോ കോളറ

2460. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

Visitor-3391

Register / Login