Questions from പൊതുവിജ്ഞാനം

2421. പദാർത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ?

ബോസ് ഐൻസ്റ്റിൻ കണ്ടൻ സേറ്റ്

2422. ബെൽജിയത്തിന്‍റെ ദേശീയപക്ഷി?

പരുന്ത്

2423. തച്ചോളി ഒതേനന്‍റെ ജന്മദേശം?

വടകര

2424. സൂചിയും വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം ?

ഹീമോലിങ്ക്

2425. ‘ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

2426. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്?

ബൽറാം തന്ധാക്കർ

2427. അവിശ്വാസപ്രമേയം അവതരി പ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?

ലോകസഭ

2428. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ സമയത്തെ ചക്രവർത്തി?

ടൈബീരിയസ് ചക്രവർത്തി

2429. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസ്സാക്ക്

2430. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?

പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)

Visitor-3003

Register / Login