Questions from പൊതുവിജ്ഞാനം

2391. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം?

ഡെറാഡൂൺ

2392. മലബാറിൽ ഞനൊരു യാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ പറഞ്ഞത് ആരെക്കുറിച്ച്?

ചട്ടമ്പിസ്വാമികൾ

2393. റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?

റേഡിയോ തരംഗം

2394. ‘കറുത്ത ചെട്ടിച്ചികൾ’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

2395. സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം?

ഇന്റർഫെറൻസ് (Interference)

2396. പഴശ്ശി ശവകുടീരം സ്ഥിതി ചെയ്യുന്നത്?

മാനന്തവാടി

2397. ഗയാനായുടെ ദേശീയ മൃഗം?

ചെമ്പുലി

2398. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്?

ഹിമാചൽ പ്രദേശ്

2399. ചന്തുമേനോന്‍റെ അപൂര്‍ണ്ണ നോവല്‍?

ശാരദ

2400. കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

Visitor-3439

Register / Login