Questions from പൊതുവിജ്ഞാനം

231. ഒരു കിലോഗ്രാം പദാർത്ഥത്തിന്‍റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപം?

വിശിഷ്ടതാപധാരിത [ Specific Heat capacity ]

232. ഒളിമ്പിക്സ് പതാകയുടെ നിറം'?

വെള്ള

233. ഏറ്റവും ചെറിയ ഗ്രഹം ?

ബുധൻ

234. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്?

ഗുവാഹത്തി

235. ജോർജ്ജ് ബർണാഡ് ഷാ മാച്ച പ്രശസ്തനാടകം?

Candida

236. കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഒഫ്താല്മോളജി

237. അയോദ്ധ്യസ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

സരയൂ നദി

238. വെളുത്ത സ്വര്‍ണ്ണം എന്ന് അറിയപ്പെടുന്നത് ഏത്?

പ്ലാറ്റിനം

239. ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതമതവിശ്വാ സികളുള്ള രാജ്യമേത്?

അമേരിക്ക

240. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി?

കിമോണ

Visitor-3611

Register / Login