Questions from പൊതുവിജ്ഞാനം

2381. മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം?

ത്രിപുര

2382. ഐക്യ രാഷ്ട്ര സഭയില്‍ അംഗം അല്ലാത്ത യുറോപ്യന്‍ രാജ്യം ഏത്?

വത്തിക്കാന്‍

2383. ജൂതൻമാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപം കൊണ്ട പ്രസ്ഥാനം?

സിയോണിസം

2384. കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ?

എക്സോഫ്താൽമോസ് (പ്രോപ്റ്റോസിസ്)

2385. ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്?

സുക്രോസ്

2386. ജലത്തിനടിയിലെ ശബ്ദം അളക്കുന്നതിനുള്ള ഉപകരണം?

ഹൈഡ്രോ ഫോൺ

2387. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് രീതി?

ബോൺസായ്

2388. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

2389. സരസ കവി?

മുലൂര്‍ എസ്. പത്മനാഭപണിക്കര്‍

2390. ‘ധർമ്മസം ഗ്രഹം’ എന്ന കൃതി രചിച്ചത്?

നാഗാർജ്ജുന

Visitor-3959

Register / Login