Questions from പൊതുവിജ്ഞാനം

2351. ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനം?

പ്രിട്ടോറിയ

2352. പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം?

30

2353. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

2354. ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി സ്ഥിതി ചെയ്യുന്നത്?

ലക്നൗ

2355. വെർണലൈസേഷന്‍റെ ഉപജ്ഞാതാവ്?

ലൈസങ്കോ

2356. നക്ഷത്രങ്ങളുടെ തിളക്കത്തിന് കാരണം?

റിഫ്രാക്ഷൻ

2357. ടെൻസിങ് നോർഗേയുടെ ആത്മകഥ?

ടൈഗർ ഓഫ് സ്നോസ്

2358. പ്രായം കൂടുമ്പോൾ കണ്ണിന്‍റെ ലെൻസിന്‍റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥ?

തിമിരം (cataract)

2359. വേലുത്തമ്പി ദളവ ഏത് രാജാവിന്‍റെ ദിവാൻ ആയിരുന്നു?

അവിട്ടം തിരുനാൾ ബാലരാമവർമ്മ

2360. ക്ഷാര സ്വഭാവമുള്ള ഏക വാതകം?

അമോണിയ

Visitor-3594

Register / Login