Questions from പൊതുവിജ്ഞാനം

2341. G4 ന്‍റെ ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാജ്യങ്ങളുടെ സംഘടന?

Uniting for consensus

2342. ഷട്പദങ്ങളെക്കുറിച്ചുള്ള പഠനം?

എന്റമോളജി

2343. ‘ധർമ്മപുരാണം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

2344. ടൊർണാഡോയുടെ ശക്തി അളക്കുന്നത്തിനുള്ള ഉപകരണം?

ഫുജിത സ്കെയിൽ

2345. ഒരു ഓസോൺ തൻമാത്രയിലെ ആറ്റങ്ങൾ?

3

2346. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കേരളത്തിലെ ആദ്യ രാജാവ്?

പഴശ്ശിരാജ

2347. 1194-ലെ ചാന്ദവാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി ആരെയാണ് തോല്പിച്ചത്?

രജപുത്ര ഭരണാധികാരി ജയചന്ദ്രനെ

2348. കൊട്ടാരക്കര (ഇളയിടത്ത് സ്വരൂപം) തിരുവിതാംകൂറിൽ ലയിപ്പിച്ച ഭരണാധികാരി?

മാർത്താണ്ഡവർമ്മ -1741 ൽ

2349. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?

ഇടുക്കി

2350. കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച രാജാവ്?

ശക്തൻ തമ്പുരാൻ

Visitor-3841

Register / Login