Questions from പൊതുവിജ്ഞാനം

2331. കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

കോഴിക്കോട്

2332. മെക്സിക്കോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

നാഷണൽ പാലസ്

2333. ‘ആത്മകഥ’ ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

2334. ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം?

സിസ്റ്റോളിക് പ്രഷർ

2335. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?

കോയിലധികാരികൾ

2336. റൂസ്റ്റോയുടെ പ്രസിദ്ധമായ കൃതി?

സോഷ്യൽ കോൺട്രാക്റ്റ്

2337. തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

പാലക്കാട്

2338. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം?

കാന്തളൂർ ശാല

2339. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെൽവിത്തിനം?

കാർത്തിക

2340. മനുഷ്യന്‍റെ ഗർഭകാലം?

270 - 280 ദിവസം

Visitor-3061

Register / Login