Questions from പൊതുവിജ്ഞാനം

2321. നോർത്ത് സുഡാന്‍റെ നാണയം?

സുഡാൻ പൗണ്ട്

2322. ‘സൂരി നമ്പൂതിരിപ്പാട്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

2323. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

അഗസ്റ്റസ് സീസർ

2324. കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം?

1916

2325. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?

അക്തനേഷ്യസ് നികിതൻ 1460

2326. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ?

കുമാരനാശാൻ

2327. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?

ലാവോസിയര്‍

2328. കലകളെ ( cell) കുറിച്ചുള്ള പ0നം?

ഹിസ് റ്റോളജി

2329. തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

2330. സില് വര് ജൂബിലി എത്ര വര്ഷമാണ്?

25

Visitor-3407

Register / Login