Questions from പൊതുവിജ്ഞാനം

221. ഇന്ന് മൗലിക അവകാശം അല്ലാത്തത് ഏതാണ് ?

സ്വത്തിനുള്ള അവകാശം

222. എഷ്യൻ ഗെയിംസിന്‍റെ ചരിത്രത്തിലെ ആദ്യ രക്ത സാക്ഷി?

Kim Hwyng Chill (2001)

223. ഏറ്റവും കൂടുതല്‍ മാങ്ങ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഇന്ത്യ

224. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം?

ചൈന

225. പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്?

മാംഗനീസ്

226. സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?

1938

227. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?

മന്നത്ത് പദ്മനാഭന്‍

228. പോളിയോ പ്രതിരോധ വാക്സിനുകൾ?

സാബിൻ (ഓറൽ); സൾക് (ഇൻജക്ഷൻ)

229. മലയാള സര്വ്വകലാശാലയുടെ ആസ്ഥാനം?

തിരൂര് (മലപ്പുറം)

230. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു?

ചെമ്പകശ്ശേരി

Visitor-3676

Register / Login