Questions from പൊതുവിജ്ഞാനം

2261. സോഡിയം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

2262. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

2263. ‘ബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

2264. മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?

റൊണാൾഡ്‌ റോസ്

2265. ഹിഡാസ്പസ് യുദ്ധത്തിൽ (ബി.സി. 326) ഏറ്റുമുട്ടിയത് ആരുടെയെല്ലാം സേനകളാണ്?

അലക്സാണ്ടർ; പോറസ്

2266. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

2267. അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം?

മൈക്രോബാരോ വേരിയോ ഗ്രാഫ്

2268. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?

ലോകസഭ

2269. ‘സൂത്രാലങ്കാരം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

2270. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ ആദ്യ മലയാളി?

ഫാത്തിമബീവി

Visitor-3950

Register / Login