Questions from പൊതുവിജ്ഞാനം

2251. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം)  സ്ഥാപകൻ?

കലശേഖര വർമ്മൻ (കുലശേഖര ആൾ വാർ)

2252. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

2253. ഇരവിക്കുളം പാര്‍ക്കിനെ ദേശിയോദ്യാനമാക്കി ഉയര്‍ത്തിയ വര്‍ഷം?

1978

2254. ഹോക്കി യുടെ ഉൽഭവം എവിടെയാണ്?

ഫ്രാൻസ്

2255. pH ന്‍റെ പൂർണ്ണരൂപം?

പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ

2256. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

ശ്രീനാരായണ ഗുരു

2257. സിന്ധു നദീതട കേന്ദ്രമായ ‘കോട്ട് സിജി’ കണ്ടെത്തിയത്?

ഗുറൈ (1935)

2258. 2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

67

2259. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?

പുലികേശി ഒന്നാമൻ

2260. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?

സ്വിറ്റ്സർലാന്റ്

Visitor-3707

Register / Login