Questions from പൊതുവിജ്ഞാനം

2231. മാനസികാരോഗ്യ പഠനം?

സൈക്യാട്രി

2232. വിത്തില്ലാത്ത മാതളം?

ഗണേഷ്

2233. SONAR ന്റെ പൂർണ്ണരൂപം?

സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്

2234. റൊമാനിയ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ടാറോം

2235. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകൻ?

വക്കം അബ്ദുൾ ഖാദർ മൗലവി

2236. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

2237. ചാവറാ കുര്യാക്കോസ് ഏലിയാസ് മാന്നാനത്ത് സ്ഥാപിച്ച പ്രസ്?

സെന്‍റ് ജോസഫ് പ്രസ്

2238. വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ പ്രധാന കൃതി?

കുടിയൊഴിക്കല്‍

2239. കുലീന ലോഹങ്ങൾ ഏവ?

സ്വർണം; വെള്ളി; പ്ലാറ്റിനം

2240. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

Visitor-3057

Register / Login