Questions from പൊതുവിജ്ഞാനം

2221. മാമാങ്കം നടന്നിരുന്ന സ്ഥലം?

ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ (12 വർഷത്തിലൊരിക്കൽ നടത്തുന്ന 28 ദിവസത്തെ ഉത്സവം)

2222. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?

ഇരുമ്പ്

2223. കേരളത്തിലേയ്ക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത്?

ഹിപ്പാലസ്

2224. സാമൂതിരിയുടെ നാവിക സേനാ മേധാവി ആര്?

കുഞ്ഞാലി മരക്കാർ

2225. കേരള കലാമണ്ഡല സ്ഥാപകന്‍?

വള്ളത്തോള്‍

2226. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

അർ ബാല ക്രുഷ്ണപിള്ള

2227. ഇലുമിനൻസ് അളക്കുന്ന യൂണിറ്റ്?

Lux

2228. മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള പക്ഷി?

ഹമ്മിംഗ് ബേർഡ്

2229. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 2009 ഡിസംബറിൽ അന്താരാഷ്ട്ര ഉച്ചകോടി നടന്ന സ്ഥലം?

കോപ്പൻഹേഗൻ (ഡെൻമാർക്ക്; പങ്കെടുത്ത രാജ്യങ്ങൾ: 192 + വത്തിക്കാൻ സിറ്റി)

2230. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?

കുഞ്ചന്‍ നമ്പ്യാര്‍

Visitor-3382

Register / Login