Questions from പൊതുവിജ്ഞാനം

2201. യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്?

കുരുമുളക്

2202. India's first gymnastic training centre was setup at?

Thalassery

2203. ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

2204. കണ്ണട കണ്ടുപിടിച്ചത്?

സാൽവിനോ ഡി അൽമേറ്റ

2205. നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം?

ഹൈഡ്രജന്‍

2206. തമിഴ് വ്യകരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

തൊൽക്കാപ്പിയം

2207. ആകാശവാണിയുടെ ആദ്യത്തെ എഫഅ. എം സര്‍വ്വീസ് ആരംഭിച്ചത്?

1977 ജൂലൈ 23.

2208. ഗദ്ദാഫി ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു?

ലിബിയ

2209. എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്?

ആയില്യം തിരുനാൾ

2210. ഓസ്ക്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ മദർ ഇന്ത്യയിലെ നായിക?

നർഗീസ് ദത്ത്

Visitor-3003

Register / Login