Questions from പൊതുവിജ്ഞാനം

2191. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം?

1976 - ( സ്ഥലം: ആഫ്രിക്ക)

2192. കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വെള്ളാനിക്കര

2193. ജലത്തിന്‍റെ ഖരാങ്കം?

0 ഡിഗ്രി C

2194. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?

മഹാഭാരതം

2195. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?

കെ.ഒഐഷാ ഭായി

2196. കേരളത്തിലെ നദികൾ?

44

2197. കേരള നവോത്ഥാനത്തിന്‍റെ പിതാവ്?

ശ്രീനാരായണഗുരു

2198. ഫേസ്ബുക്ക് തുടങ്ങിയ വർഷം?

2004

2199. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?

ഫ്രെഡറിക് വൂളർ

2200. കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി?

നിക്കോളാ കോണ്ടി

Visitor-3027

Register / Login