Questions from പൊതുവിജ്ഞാനം

2111. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം?

ഏത്തപ്പഴം

2112. ‘സൂത്രാലങ്കാരം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

2113. വിഷകന്യകയുടെ പിതാവ്?

എസ്.കെ പൊറ്റക്കാട്

2114. ഓട്ടോ മൊബൈലുകളുടെ പിതാവ്?

കാൾ ബെൻസ്

2115. ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി?

ഗ്രേ വെയ്ൽ

2116. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

1935

2117. "കാറ്റേ വാ; കടലേ വാ" എന്ന കുട്ടികളുടെ കവിത രചിച്ചത് ആര് ?

ജി.ശങ്കരക്കുറുപ്പ്

2118. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി രൂപീകൃതമായ സൈന്യം?

ചുവപ്പ് കുപ്പായക്കാർ ( സ്ഥാപകൻ: ഗ്യാരി ബാൾഡി )

2119. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷം?

1912

2120. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?

നെഗ്രിറ്റോ വര്‍ഗ്ഗം

Visitor-3631

Register / Login