Questions from പൊതുവിജ്ഞാനം

2001. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്?

ലൂ (Loo)

2002. 'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്?

തകഴി ശിവശങ്കര പിളള

2003. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം?

മൊറോക്കോ (സഹാറ മരുഭൂമിയിൽ)

2004. കോമൺവെൽത്തിന്‍റെ ആസ്ഥാനം?

ലണ്ടൻ

2005. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

2006. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് ആര്?

ആഡംസ്മിത്ത്

2007. മുന്തിരിയുടെ ജന്മദേശം?

റഷ്യ

2008. അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ?

ഡൈസ്ലേഷ്യ

2009. ഒരു സങ്കരയിനം എരുമ?

മുറാ

2010. പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്?

റബർ

Visitor-3352

Register / Login