Questions from പൊതുവിജ്ഞാനം

191. ''ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " വി രചിച്ചതാര്?

ഈച്ഛര വാര്യർ

192. പൈനാപ്പിളിന്‍റെ ഗന്ഥമുള്ള എസ്റ്റർ?

ഈഥൈൽ ബ്യൂട്ടറേറ്റ്

193. മലേഷ്യയുടെ നാണയം?

റിംഗിറ്റ്

194. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്കിയിരുന്ന പ്രത്യേക സ്ഥാനം?

ഭട്ട സ്ഥാനം

195. സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം?

കേപ്ടൗൺ

196. ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

197. ചരിത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

ഹെറോഡോട്ടസ്

198. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

199. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?

ആന്റിജൻ A

200. ‘പാവം മാനവഹൃദയം’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

Visitor-3837

Register / Login