Questions from പൊതുവിജ്ഞാനം

1971. സരസ്വതിസമ്മാനം ലഭിച്ച ആദ്യവനിത?

ബാലാമണിയമ്മ (നിവേദ്യം എന്ന കവിതാസമാഹാരത്തിന്)

1972. ശുക്രനെക്കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം ?

വിനേറ-7

1973. കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക്?

നെയ്യാർ

1974. കേരളത്തിന്‍റെ സ്ത്രീ- പുരുഷ അനുപാതം?

1084/1000

1975. ഒരു ന്യൂക്ലിയസ്സും പുറമേ നക്ഷത്രക്കരങ്ങളും ചേർന്ന രൂപഘടനയുള്ള നക്ഷത്രക്കൂട്ടങ്ങൾ?

സർപ്പിളാകൃത ഗ്യാലക്സികൾ

1976. സുഖവാസ കേന്ദ്രമായ പൈതൽ മല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

1977. I0C ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി?

8 വർഷം

1978. ഗുരുത്വാകർഷണ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത?

ജിയോട്രോപ്പിസം(Geoleophism)

1979. യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത്?

കരുനാഗപ്പള്ളി

1980. കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് രചിച്ച പ്രസിദ്ധ കൃതി?

ടോപ്പോഗ്രഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന

Visitor-3317

Register / Login