1951. ആദ്യ രക്ത ബാങ്ക് സ്ഥാപിതമായ രാജ്യം?
അമേരിക്ക
1952. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ട ജില്ല?
തിരുവനന്തപുരം
1953. സൗരയൂഥത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് രേഖപ്പെടുത്തിയിട്ടുള്ളത്?
നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ട്രൈറ്റണിൽ
1954. ഏറ്റവും വലിയ കടൽ ജീവി?
നീലത്തിമിംഗലം
1955. ചന്ദ്രനിൽ മനുഷ്യനെ വഹിച്ചുകൊണ്ട് എത്തിയ ആദ്യ പേടകം?
അപ്പോളോ X I (1969 ജൂലൈ 21 )
1956. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് സ്ഥിതി ചെയ്യുന്നത്?
ന്യൂഡൽഹി
1957. അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം?
അയോണിക ബന്ധനം [ Ionic Bond ]
1958. ബൈ ഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്?
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
1959. ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ?
ഗോണോറിയ; സിഫിലിസ്; എയ്ഡ്സ്
1960. പക്ഷികളുടെ ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
സൗത്ത് ആഫ്രിക്ക