Questions from പൊതുവിജ്ഞാനം

1941. ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

1942. പട്ടുനൂൽ പുഴുവിന്‍റെ സിൽക്ക് ഗ്രന്ധികൾ പുറപ്പെടുവിക്കുന്ന മാംസ്യം?

സെറിസിൽ

1943. കേരളാ കൗമുദിയുടെ സ്ഥാപക പത്രാധിപര്‍?

സി.വി.കുഞ്ഞിരാമന്‍

1944. വിയറ്റ്നാമിന്‍റെ വിഭജനത്തിന് കാരണമായ സമ്മേളനം?

1954 ലെ ജനീവാ സമ്മേളനം

1945. അയ്യൻകാളിയുടെ ചരിത്രപ്രസിദ്ധമായ വില്ലവണ്ടി സമരം എന്നായിരുരുന്നു?

1893

1946. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

1947. വയനാട്ടിലെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം?

ആന

1948. അയ്യങ്കാളിയുടെ അമ്മയുടെ പേര്?

മാല

1949. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?

ചെമ്പ്

1950. ശ്രവണം ; ഗന്ധം; രുചി ഇവയെക്കുറിച്ചുള്ള പഠനം?

ഓട്ടോലാരിങ്കോളജി

Visitor-3975

Register / Login