Questions from പൊതുവിജ്ഞാനം

1931. നിറമില്ലാത്ത ജൈവ കണം?

ശ്വേത കണം

1932. ചലഞ്ചർ ഗർത്തത്തിലേയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി?

ജെയിംസ് കാമറൂൺ

1933. ഹോട്ട് മെയിലിന്‍റെ പിതാവ്?

സബീർഭാട്ടിയ

1934. ഫോട്ടോസ്റ്റാറ്റ് മെഷീൻ കണ്ടുപിടിച്ചത്?

ചെസ്റ്റർ കാൾ സ്റ്റൺ

1935. ദക്ഷിണ കൊറിയയുടെ തലസ്ഥാനം?

സോൾ

1936. 2014 ജനവരിയിൽ ന്യൂനപക്ഷവിഭാഗത്തിന്‍റെ പട്ടി കയിൽ ചേർക്കപ്പെട്ട ഇന്ത്യയിലെ മതവിഭാഗമേത്?

ജൈനമതം

1937. വൃക്കയുടെ പ്രവർത്തനം നിലച്ച രോഗികൾക്ക് നല്കുന്ന ചികിത്സ?

ഡയാലിസ്

1938. പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഹോങ് കോങ്ങ് (ചൈന)

1939. ‘മണിമേഖല’ എന്ന കൃതി രചിച്ചത്?

സാത്തനാർ

1940. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?

ഐ.കെ.കുമാരൻ മാസ്റ്റർ

Visitor-3058

Register / Login