Questions from പൊതുവിജ്ഞാനം

1891. ഹാപ്റ്റെൻസ് കണ്ടു പിടിച്ചത്?

കാൾലാൻഡ്സ്റ്റെയ്നർ (1930 ൽ നോബൽ പ്രൈസ് നേടി )

1892. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍; ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

1893. തുർക്കിയിലെ അവസാനത്തെ സുൽത്താൻ?

മുഹമ്മദ് വാഹിദീൻ

1894. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?

പാർസെക്

1895. ഫ്യൂഡൽ വ്യവസ്ഥ ആദ്യമായി നിലവിൽ വന്ന ഭൂഖണ്ഡം?

യൂറോപ്പ്

1896. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്?

പൊലി

1897. കടലാസ് രാസപരമായി?

സെല്ലുലോസ്

1898. അഹമ്മദാബാദിന്‍റെ ആദ്യകാലപേര്?

കര്‍ണാവതി

1899. സരോജിനി നായിഡുവിന്‍റെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

1900. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം?

ഏഷ്യ

Visitor-3326

Register / Login